Entertainment News

പട്ടാളക്കഥകള്‍ക്ക് വിട, പ്രണയം പറഞ്ഞ് മേജര്‍ രവി നിവിന്‍ പോളി നായകന്‍

Tue, Mar 14, 2017

Arabianewspaper 1675
പട്ടാളക്കഥകള്‍ക്ക് വിട, പ്രണയം പറഞ്ഞ് മേജര്‍ രവി നിവിന്‍ പോളി നായകന്‍

പട്ടാളക്കഥകള്‍ക്ക് അവധി നല്‍കി മേജര്‍ രവി മുഖ്യധാരയിലേക്ക് വരുന്നു. മോഹന്‍ലാലിനെ നായകനാക്കിയുള്ള പട്ടാളക്കഥ ഏപ്രിലില്‍ ഇറങ്ങിയ ഉടനെയാകും നിവിന്‍ പോളി നായകനാകുകുന്ന ചിത്രത്തിന്റെ പണിപ്പുരയിലെത്തുക.


ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ നിര്‍മാതാവാകുന്ന ചിത്രമായിരിക്കും മേജര്‍ രവി സംവിധാനം ചെയ്യുക. നവംബര്‍-ഡിസംബറിലാകും ചിത്രീകരണം ആരംഭിക്കുക.


ഗോപിസുന്ദറിന്റെ സംഗീതത്തില്‍ ഗാനങ്ങളുണ്ടാകും. ജോമോന്‍ തന്നെ ക്യാമറ പ്രവര്‍ത്തിപ്പിക്കും. റൊമാന്റിക് ത്രില്ലറായിരിക്കും മേജര്‍ രവി ഒരുക്കുക. പ്രണയ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ആക്ഷന്‍ ചിത്രമാകും ഇത് എന്നും മനസിനിണങ്ങിയ പേര്‍ ലഭിച്ചില്ലെന്നും മേജര്‍ രവി പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ