Gulf News

സൗദിയില്‍ കുടുംബ വീസയ്ക്കുള്ള അധിക ഫീസ് പിന്‍വലിച്ചു

Mon, Mar 13, 2017

Arabianewspaper 2424
സൗദിയില്‍ കുടുംബ വീസയ്ക്കുള്ള അധിക ഫീസ് പിന്‍വലിച്ചു

കുടുംബ വീസയ്ക്കുള്ള ഫീസ് വര്‍ദ്ധിപ്പിച്ചത് സൗദി സര്‍ക്കാര്‍ പിന്‍വവലിച്ചു. സൗദി പരമോന്നത സഭയാണ് തീരുമാനം പിന്‍വലിച്ചത്. വിദേശികളുടെ അനുപാതം കുറയ്ക്കുക എന്ന നയത്തിന്റെ ഭാഗമായാണ് വീസ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്.


പ്രവാസികള്‍്ക്ക ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായിരുന്നു ഈ തീരുമാനം. കുടുംബ വീസയ്ക്കുള്ള അധിക ഫീസ് കുറച്ചെങ്കിലും തൊഴില്‍ വീസയില്‍ ഇതിനുള്ള സര്‍ചാര്‍ജ് നല്‍കേണ്ടിവരും.


വീസയ്ക്കുള്ള അപേക്ഷയ്‌ക്കൊപ്പവും അതിനു ശേഷവും ഘട്ടമായി വര്‍ദ്ധിപ്പിക്കാനായിരുന്നു നീക്കം.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ