General News

കുംബ്ലെ ടീം ഡയറക്ടര്‍, ദ്രാവിഡ് പരിശീലകന്‍ ?

Sun, Mar 12, 2017

Arabianewspaper 700
കുംബ്ലെ ടീം ഡയറക്ടര്‍, ദ്രാവിഡ് പരിശീലകന്‍?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍രെ കോച്ചായി രാഹുല്‍ ദ്രാവിഡ് എത്തുമെന്ന് റിപ്പോര്‍ട്ടുകളള്‍. ബൗളറും മുന്‍ ക്യാപ്ടനുമായ അനില്‍ കുംബ്ലെ ടീം ഡയറക്ടറാകുമെന്നും സൂചനയുണ്ട്.


നിലവില്‍ ടീമിന്റെ കോച്ചാണ് അനില്‍ കുംബ്ലെ, അണ്ടര്‍ 19 ടീമിന്റെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന് ദേശീയ ടീമിന്റെ പരിശീലകനായി സ്ഥാനക്കയറ്റം നല്‍കും. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


ഏപ്രില്‍ 14 ന് മുമ്പ് പുതിയ സ്ഥാനാരോഹണങ്ങള്‍ നടക്കുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിസിഐ അഡ്മിനിട്രേറ്റര്‍ ചുമതലയുള്ള വിനോദ് റായി അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നാണ് സൂചനകള്‍.

Tags : BCCI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ