General News

അര്‍ബുദ രോഗിയായ ബാലനേയും സഹോദരിയേയും പീഡിപ്പിച്ച ബനധു പിടിയില്‍

Fri, Mar 10, 2017

Arabianewspaper 642
അര്‍ബുദ രോഗിയായ ബാലനേയും സഹോദരിയേയും പീഡിപ്പിച്ച ബനധു പിടിയില്‍

അര്‍ബുദ രോഗിയായ ബാലന് ചികിത്സയ്ക്ക കുട്ടിരിപ്പിനു പോയ ബനധു പ്രകൃതി വിരുദ്ധ പീഡനത്തിന് പിടിയിലായി. ബാലന്റെ ഇളയ സഹോദരയിയേയും ഇയാള്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു.


തിരുവനന്തപുരത്ത് മലയന്‍ കീഴിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരത വെളിച്ചത്ത് വന്നത്. അര്‍ബുദ രോഗിയായ ബാലന് ചികിത്സയ്ക്ക് കുട്ടിനിരിക്കുന്ന ബന്ധുവായ വിനോദ് എന്നയാളെ പോലീസ് പിടികൂടി.


ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും അഞ്ചു വയസുള്ള സഹോദരിയെയും പീഡിപ്പിച്ചതായാണ് വിവരം. മാസങ്ങലായി ഇയാള്‍ തങ്ങളെ പീഡിപ്പിക്കുന്നതായി ഇരുവരും അദ്ധ്യാപകരോട് വിവരങ്ങള്‍ വെളിപ്പെടുത്തി.


ശരീരാക വിഷമതകള്‍ നേരിട്ട പെണ്‍കുട്ടിയെ ആശുപത്രിയിലാക്കി. പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് എടുത്തു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ