General News

മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന്

Thu, Mar 09, 2017

Arabianewspaper 592
മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന്

ഇ അഹമ്മദ് എംപി മരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 12 ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഇന്നു മുതല്‍ മണ്ഡലത്തില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.


തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന ചെന്നെ രാധാകൃഷ്ണ നഗര്‍ മണ്ഡലത്തിലും ഏപ്രില്‍ 12 ന് തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കും.


മാര്‍ച്ച് 23 ന് മുമ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 12 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ