General News

ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

Thu, Mar 09, 2017

Arabianewspaper 742
ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

നടി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു ഓഗസ്തില്‍ വിവാഹം ബംഗലൂരില്‍ വെച്ച് നടത്താനാണ് തീരുമാനം., വരന്‍ കന്നട നിര്‍മാതാവായ നവീനാണ്. തൃശൂരിലെ വീട്ടിലാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളുും നടി മഞ്ജു വാര്യര്‍ തുടങ്ങിയ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.


2012 ല്‍ കന്നട സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഭാവന നിര്‍മാതാവുമായി പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു.


വിവാഹ ശേഷം ചിത്രങ്ങളില്‍ അഭിനയിക്കുമോ എന്നത് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും അത് അവര്‍ തീരുമാനിക്കുമെന്നും ഭാവനയുടെ അമ്മ പറഞ്ഞു.


 

Tags : Bhavana 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ