Local News

പെരുമ്പാവൂരില്‍ മോഷണം സിസിടിവിയില്‍ - തമിഴ് സംഘമെന്ന് സംശയം

Tue, Mar 07, 2017

Arabianewspaper 2227
പെരുമ്പാവൂരില്‍ മോഷണം സിസിടിവിയില്‍ - തമിഴ് സംഘമെന്ന് സംശയം

പെരുമ്പാവുരിലെ അല്ലപ്രയില്‍ നട്ടപാതിരയ്ക്ക് നടന്ന മോഷണ ശ്രമം സിസിടിവിയില്‍ പതിഞ്ഞ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു, പരിസരവാസികള്‍ക്ക് പരിചിത മുഖങ്ങളല്ല സിസിടിവിയില്‍ പതിഞ്ഞതെന്ന് പോലീസ് പറയുന്നു.


തിമിഴ് നാട്ടിലെ മധുര കേന്ദ്രികരിച്ച് മൊഷണം നടത്തുന്ന സംഘമാണ് ഇവരെന്നു പോലീസ് സംശയിക്കുന്നു മോഷ്ടാക്കളുടെ മുഖം സിസിടിവിയില്‍ പതിഞ്ഞിരുന്നു. മധുരയിലെ പോലീസുമായി പെരുമ്പാവൂര്‍ പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ശിവഗംഗ സ്വദേശി അറുമുഖനും സഘവമാണ് ഇതെന്ന് സൂചനയുണ്ട്.


വീടിന്റെ ജനല്‍ കമ്പി അറുത്തും, വാതില്‍ പൊളിച്ചും മോഷണം നടത്തുന്നവരെ ചുറ്റിപ്പറ്റിയാണ് പോലീസ് അന്വേഷണം നടത്തുന്നത്.

Tags : Robbery 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ