General News

കൊല്ലത്ത് ബസുകള്‍ കുട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു

Sat, Mar 04, 2017

Arabianewspaper 386
കൊല്ലത്ത് ബസുകള്‍ കുട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു

കൊല്ലം ആയുരില്‍ എംസി റോഡിലുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു,. സുപ്പര്‍ ഫാസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്.


പരിക്കേറ്റ മുപ്പതോളം പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


തിരുവനന്തപുരം ടെക്‌നോപാര്‍ക് ജീവനക്കാരിയും പെരുമ്പാവുൂര്‍ സ്വദേശിയുമായ രമ(32)യുടെ മൃതദേഹം തിരിച്ചറിഞ്ഞത് ബാഗിലുണ്ടായിരുന്ന ഐഡി കാര്‍ഡില്‍ നിന്നാണ്.


വെള്ളിയാഴ്ച ജോലി കഴിഞ്ഞ നാട്ടിലേക്ക് മടങ്ങുകയായിരുന്നു രമ. തിരുവന്തപുരത്തു നിന്നും അങ്കമാലിയിലേക്ക് പോയ സൂപ്പര്‍ ഫാസ്റ്റും പുനലൂര്‍ ആറ്റിങ്ങല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുമാണ് കുട്ടിയിടിച്ചത്.

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ