General News

ഷാര്‍ജയില്‍ അപ്പാര്‍ട്ടുമെന്റില്‍ അഗ്നിബാധ

Sun, Feb 05, 2017

Arabianewspaper 723
ഷാര്‍ജയില്‍ അപ്പാര്‍ട്ടുമെന്റില്‍ അഗ്നിബാധ

ഷാര്‍ജയിലെ അല്‍ ബുഹൈറയിലെ റസിഡന്‍ഷ്യല്‍ വന്‍ അഗ്നിബാധ. ഞായറാഴ്ച രാവിലെ ആറിനാണ് തീ കണ്ടത്. സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ എത്തിയാണ് പന്ത്രണ്ട് നില കെട്ടിടത്തിലെ തീയണച്ചത്.


മൂന്നാം നിലയിലെ അപ്പാര്‍ട്ടുമെന്റിലാണ് തീ പടര്‍ന്നത്. ഫയര്‍ യൂണിറ്റ് എത്തി ഫ്‌ളാറ്റിലെ ആളുകളെ ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കേറ്റതായി അറിവില്ല.


അപകടത്തെക്കുറിച്ച് ഷാര്‍ജ പോലീസിലെ ഫോറന്‍സിക് വിഭാഗം അന്വേഷണം ആരംഭിച്ചു,

Tags : Sharjah 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ