Gulf News

എയര്‍ ഇന്ത്യയുടെ കൊച്ചി -ദുബായ് ഡ്രീം ലൈനര്‍ ബുധനാഴ്ച പറന്നുയരും

Tue, Jan 31, 2017

Arabianewspaper 2030
എയര്‍ ഇന്ത്യയുടെ കൊച്ചി -ദുബായ് ഡ്രീം ലൈനര്‍ ബുധനാഴ്ച പറന്നുയരും

എയര്‍ ഇന്ത്യയുടെ കൊച്ചി -ദൂബായ് ഡ്രീം ലൈനര്‍ വിമാന സര്‍വ്വീസ് ബുധനാഴ്ച രാവിലെ ആദ്യ പറക്കല്‍ നടത്തും. ഡെല്‍ഹിില്‍ നിന്ന് വരുന്ന വിമാനം കൊച്ചിയില്‍ എട്ടിന് എത്തും,. 9.15 ന് ദുബായിലേക്ക് പറക്കും. ഉച്ചക്ക് 12 ന് ദുബായില്‍ എത്തുന്ന വിമാനത്തിന്റെ മടക്കയാത്ര ഉച്ചയ്ക്ക് ഒന്നരയ്ക്കാണ്. വൈകീട്ട് ആറരയ്ക്ക് കൊച്ചിയില്‍ എത്തും. രാത്രി 8.20 ന് ഡെല്‍ഹിക്ക് പുറപ്പെടുന്ന വിമാനം രാത്രി 11.25 ന് എത്തും. പുലര്‍ച്ചെ 5.10 നാണ് കൊച്ചിയിലേക്ക് വീണ്ടും എത്തുക.


ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനത്തില്‍ ഇക്കണോമി ക്ലാസില്‍ 238 സീറ്റും ബിസിനസ് ക്ലാസില്‍ 18 ഉം സീറ്റും ഉണ്ട്.


ദുബായിലേക്കുളള ഇക്കണോമി ക്ലാസ് യാത്രികര്‍ക്ക് 40 കിലോ ഗ്രാം ബാഗേജും ബിസിനസ് ക്ലാസ് യാ്ര്രതികര്‍ക്ക് 50 കിലോ ഗ്രാം ബാഗേജും സൗജന്യമായി കൊണ്ടു പോകാന്‍ അനുവാദം ഉണ്ട്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ