Gulf News

ആരോഗ്യ ഇന്‍ഷുറന്‍സ് സമയ പരിധി ഈ മാസം പ്രഖ്യാപിക്കും

Tue, Jan 17, 2017

Arabianewspaper 1261
ആരോഗ്യ ഇന്‍ഷുറന്‍സ് സമയ പരിധി ഈ മാസം പ്രഖ്യാപിക്കും

ദുബായ് താമസ വീസയുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയതിനുള്ള സമയ പരിധി ഈ മാസം പ്രഖ്യാപിക്കുമെന്ന് ദുബായ് ഹെല്‍ത്ത് അഥോറിറ്റി അറിയിച്ചു. തൊഴില്‍-കുടംബ വീസയുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരുന്നു.


2016 ജൂണ്‍ 30 നാണ് സമയ പരിധി നല്‍കിയിരുന്നത്. ഇത് പിന്നീട് ഡിസംബര്‍ 30 വരെ നീട്ടി നല്‍കി. എന്നാല്‍, ഡിസംബര്‍ അവസാന വാരം ഇന്‍ഷുറന്‍സ് കമ്പനികള്‍ തങ്ങള്‍ക്ക് കുടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹെല്‍ത്ത് അഥോറിറ്റി ഇതിന് തയ്യാറായത്.


ഈ സമയ പരിധി കഴിഞ്ഞും ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് മാസം 500 ദിര്‍ഹം പിഴയാടക്കും. ഇത് മുന്‍ കാല പ്രാബല്യത്തോടെ 2016 ജൂലൈ മുതലാകും ഈടാക്കുക.യെന്നും ഹെല്‍ത്ത് അഥോറിറ്റി വക്താവ് അറിയിച്ചു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ