Gulf News

പ്രവാസികള്‍ക്ക് ആറു മാസം കൂടി നോട്ട് നിക്ഷേപിക്കാം

Sun, Jan 01, 2017

Arabianewspaper 2183
പ്രവാസികള്‍ക്ക് ആറു മാസം കൂടി നോട്ട് നിക്ഷേപിക്കാം
വിദേശ രാജ്യങ്ങളില്‍ ഉള്ള ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ കൈവശമുള്ള അസാധുവാക്കപ്പെട്ട പണം അടുത്ത ആറു മാസം കൂടി നിക്ഷേപിക്കാം. ജൂണ്‍ 30 വരെയാണ് സമയം നല്‍കിയിരിക്കുന്നത്.

ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ രാഷ്ടട്രപതി ഒപ്പു വെച്ചു. നവംബര്‍ എട്ടിനു ശേഷം വിദേശത്ത് ആയിരുന്നവര്‍ക്കും കയ്യിലെ 500,. 1000 രൂപ മാര്‍ച്ച് 31 വരെ നിക്ഷേപിക്കാം.

ബാങ്കു നല്‍കുന്ന സത്യവാങ് മൂലത്തില്‍ യാത്രാ രേഖകളുടെ പകര്‍പ്പുമായി അപേക്ഷ സമര്‍പ്പിക്കണം. ക്രമക്കേടുകള്‍ കാട്ടിയാല്‍ ശിക്ഷാ നടപടിയുമുണ്ടാകും.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ