General News

വൈക്കത്തിനടുത്ത് കാറും ബസും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു

Mon, Dec 05, 2016

Arabianewspaper 838
വൈക്കത്തിനടുത്ത് കാറും ബസും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു

വൈക്കത്തിനടുത്ത് വെട്ടിക്കാട്ടുമുക്കില്‍ ബസും കാറും കുട്ടിയിടിച്ച് മലപ്പുറം സ്വദേശിയും ബൈക്ക് യാത്രക്കാരനും മരിച്ചു., എറണാകുളത്തേക്ക് പോയ കെഎസ് ആര്‍ടിസി ബസും മലപ്പുറത്ത് നിന്നും വരികയായിരുന്ന ക്വാളിസ് കാറുമാണ് കുട്ടിയിടിച്ചത്. ഇതിനിടയില്‍ പിന്നാലെ വന്ന ബൈക്ക് യാത്രികനും അപകടത്തില്‍പ്പെട്ടു.


കാര്‍ യാത്രക്കാരയാ സലാവുദ്ദിനെ (30) ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ബൈക്ക് യാതികന്‍ തല്‍ക്ഷണം മരിച്ചു., ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.


കാറിലുണ്ടായിരുന്ന സലാഹുദ്ദിന്റെ പിതാവും അബ്ദുള്‍ റസാഖ് (49), ഭാര്യ ഷാഹിദ (48), ബന്ധു മുഹമദ് കുട്ടി (21) എന്നിവരും കാര്‍ വെട്ടിപ്പൊളിക്കുന്നതിനിടെ പരിക്കേറ്റ വെട്ടിക്കാട്ട് മുക്ക് സ്വദേശി അബ്ദുള്‍ അസീസ് (53) എന്നിവരുമാണ് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിട്ടുള്ളത്.

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ