Local News

കായങ്കുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വിജിലന്‍സ് റെയ്ഡ്

Mon, Nov 21, 2016

Arabianewspaper 531
കായങ്കുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വിജിലന്‍സ് റെയ്ഡ്
കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വിജിലന്‍സ് റെയ്ഡ്,. രഹസ്യ വിവരത്തെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം കായങ്കുളത്ത് എത്തിയത്. കാഷ് കൈകാര്യം ചെയ്യുന്ന സ്ൂപ്രണ്ടിം്ഗ് സ്റ്റാഫിന്റെ ബാഗില്‍ നിന്ന് രണ്ടര ലക്ഷം രൂപ കണ്ടെടുത്തു.

എന്നാല്‍, ഈ പണം കെഎസ്ആര്‍ടിസി എംപ്ലോയിസ് സഹകരണ സംഘത്തില്‍ നിന്നും വായ്പ എടുത്ത തുകയാണെന്ന് ഇവര്‍ പറഞ്ഞു എന്നാല്‍, വിജിലന്‍സിനു മുന്നില്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല.

അസാക്കുവാക്കപ്പെട്ട 500, 1000 നോട്ടുകളാണ് വിജിലന്‍സ് കണ്ടെടുത്തത്. തുക ട്രഷറിയില്‍ അടപ്പിച്ചു. രേഖകള്‍ നല്‍കിയാല്‍ പണം തിരികെ ലഭിക്കുമെന്ന് വിജിലന്‍സ് പറഞ്ഞു.
Tags : raid 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ