Local News

പാലക്കാടും കുഴല്‍പ്പണ വേട്ട

Sun, Nov 06, 2016

Arabianewspaper 3283
പാലക്കാടും കുഴല്‍പ്പണ വേട്ട

മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കു പുറമേ വന്‍തോതില്‍ കുഴപ്പണം ഒഴുക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് എക്‌സൈസ് പോലീസ് സംയുക്ത സംഘം പാലക്കാടും റെയ്ഡ് നടത്തി.


വാഹന പരിശോധ നടത്തിയതില്‍ നിന്ന് രണ്ടിടങ്ങളില്‍ നിന്നായി ഒന്നര കോടി രൂപ പിടികുടി. പുതുശേരിയില്‍ നിന്നും ഒന്നേകാല്‍ കോടിയോളം പിടിച്ചെടുത്തു. മറ്റൊന്ന് വാളയാര്‍ ചെക് പോസ്റ്റില്‍ നിന്നാണ്. മുപ്പതു ലക്ഷം രൂപയാണ് ഇവിടെ പിടികൂടിയത്.


മഹാരാഷ്ട്ര സ്വദേശികളാണ് പിടിയിലായത്. രാത്രികാല പരിശോധന വ്യാപകമാക്കിയതോടെയാണ് കുഴല്‍പ്പണവുമായി രണ്ടു സംഘങ്ങളെ പിടികുടിയത്.


കോയമ്പത്തൂരില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് കടത്തുകയായിരുന്നു പണമാണ് പിടിച്ചെടുത്തത്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ