Local News

സിപിഎം-സിപിഐ സംഘര്‍ഷം , പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി

Thu, Nov 03, 2016

Arabianewspaper 3303
സിപിഎം-സിപിഐ സംഘര്‍ഷം , പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി

സിപിഎം പ്രവര്‍ത്തകരും ഘടക കക്ഷിയായ സിപിഐ പ്രവര്‍ത്തകരും നടുറോഡില്‍ ഏറ്റുമുട്ടി. സിപിഐ നടത്തിയ നഗരസഭ മാര്‍ച്ച് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതാണ് ഏറ്റുമുട്ടലിന് കാരണമായത്.


ഫുട്പാത്ത് കയ്യേറിയവരെ ഒഴിപ്പിക്കുന്ന നഗരസഭയുടെ നടപടിക്കെതിരെയാണ് സിപിഐ സമരം നടത്തിയത്. എന്നാല്‍, സിപിഎം ഭരിക്കുന്ന നഗരസഭയില്‍ ഘടകക്ഷി സമരം ചെയ്യുന്നത് മുന്നണി മര്യാദയ്ക്ക് എതിരാണെന്ന് കാട്ടിയാണ് എതിര്‍പ്പുമായി ഇവര്‍ രംഗത്തെത്തിയത്.


തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റമുട്ടി, സംഘര്‍ഷം അറിഞ്ഞെത്തിയ പോലീസിനും പ്രവര്‍ത്തകരുടെ മര്‍ദ്ദനം ഏറ്റു. പരിക്കേറ്റ എസ് ഐ വിനോദ് കുമാറിന്റെ കൈക്ക് പരിക്കേറ്റു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ