Gulf News

ഖത്തര്‍ പൊതുമാപ്പ് ഉപയോഗിച്ചത് 1500 പേര്‍

Sat, Oct 22, 2016

Arabianewspaper 293
ഖത്തര്‍ പൊതുമാപ്പ് ഉപയോഗിച്ചത് 1500 പേര്‍

ഖത്തറിലെ പൊതു മാപ്പ് സൗകര്യം ഉപയോഗപ്പെടുത്തി ആയിരത്തിലധികം വിദേശികള്‍ രാജ്യം വിട്ടു. നേപ്പാള്‍,. ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങലില്‍ നിന്നുള്ളവരാണ് മടങ്ങിയവരില്‍ ഭൂരിഭാഗവും.


ഇന്ത്യക്കാരും പൊതുമാപ്പ് സേവനം ഉപയോഗപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ എംബസി വിവരം പുറത്തുവിട്ടിട്ടില്ല. കാലവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയവര്‍ക്ക് താല്‍ക്കാലിക രേഖകള്‍ നല്‍കിയാണ് പൊതുമാപ്പ് .


ഇന്ത്യക്കാരുടെ എണ്ണം വെളിപ്പെടുത്തിയില്ലെങ്കിലും ഏകദേശം 8000 പേര്‍ ഈ സൗകര്യത്തിനായി അപേക്ഷിച്ചതായി ചില സന്നദ്ധ സംഘടനകള്‍ സൂചന നല്‍കുന്നു. എന്നാല്‍, പൊതുമാപ്പ് സൗകര്യം ഇവരില്‍ പലരും പ്രയോജനപ്പെടുത്തിയില്ലെന്ന് കരുതുന്നു. നൂറോളം മലയാളികള്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോട് പൊതുമാപ്പ് സൗകര്യം ഉപയോഗപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്

Tags : Amnesty 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ