General News

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

Thu, Oct 13, 2016

Arabianewspaper 268

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ അക്രമി സംഘം വെട്ടിക്കൊന്നു. കണ്ണൂര്‍ നഗരത്തില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ നടക്കുന്നതിനിടെയാണ് നീര്‍ച്ചാല്‍ സ്വദേശി ഫാറുഖിനെ വെട്ടിക്കൊന്നത്.


വെട്ടേറ്റ് വീണ ഇയാളെ പോലീസ് എത്തി എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു,


രാവിലെ പതിനൊന്നോടെയാണ് അക്രമമുണ്ടായത്. സംഭവത്തില്‍ റൗഫ് എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു,. ഇയാള്‍ ലീഗ് പ്രവര്‍ത്തകനാണെന്ന് പറയപ്പെടുന്നു. വ്യക്തി വൈരാഗ്യമാണെന്നും കഞ്ചാവ് വില്‍പനയുമായുള്ള തര്‍ക്കമാണ് ഇതിനു പിന്നിലെന്നും പറയപ്പെടുന്നു.

Tags : Kannur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ