General News

ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു

Sun, Oct 16, 2016

Arabianewspaper 597
ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍്തഥികളായ സുഹൃത്തുക്കള്‍ മരണമടഞ്ഞു, പൂജാ അവധിയ്ക്ക് ഊട്ടിയിലേക്ക് പോകും വഴിയാണ് മഞ്ചേരിയില്‍ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. വൈക്കം ചെമ്പ് സ്വദേശി തോട്ടുചിറ വീട്ടില്‍ രാമചന്ദ്രന്റെ മകന്‍ ഭഗത് ചന്ദ്രന (22) നും സുഹൃത്ത് ഇടുക്കി ആനച്ചാല്‍ സ്വദേശി ജോയ.ിയ.ുടെ മകന്‍ മിഥുനു(22) മാാണ് മരണമടഞ്ഞത്. മലപ്പുറം മഞ്ചേരി മുനിസിപ്പല്‍ ഓഫീസിനു സമീപമാണ് ശനിയാഴ്ച വൈകുന്നേരം ആറിന് അപകടമുണ്ടായത്. കൊച്ചി പാലാരിവട്ടം ഇമേജ് ഇന്‍സ്റ്റിറ്റിയുൂട്ടില്‍ ഗ്രാഫിക് ഡിസൈനിംഗ് കോഴ്‌സ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. മഞ്ചേരിയിലെ സുഹൃത്ത് വിഷ്ണുവിന്റെ വിട്ടിലെത്തിയ ഇവര്‍ ബൈക്കിന് കേടുവന്നത് പരിഹരിക്കാനായി പോകവെയാണ് അപകടം. തലയ്ക്ക് പരിക്കേറ്റ മിഥുന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു, ഭഗതിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല,.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ