Local News

വൈക്കത്തഷ്ടമി -ഒരുക്കങ്ങള്‍ ആരംഭിച്ചു

Sun, Oct 09, 2016

Arabianewspaper 2687
വൈക്കം ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു, പ്രാരംഭ ചടങ്ങായ പുള്ളിസന്ധ്യ വേല നടത്തി. മേല്‍ശാന്തി ടിഡി നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മിതത്വം വഹിച്ചു.

പുള്ളി സന്ധ്യ വേലയ്ക്കു ശേഷം മുഖ സന്ധ്യവേല ആരംഭിക്കും., ഒക്ടോബര്‍ 16 നാണിത്. നാലു ദിവസമാണ് ഈ ചടങ്ങ്. തുടര്‍ന്ന് കോപ്പു തൂക്കല്‍ നടക്കും. അഷ്ടമി ഉത്സവത്തിന് നവംബര്‍ 10 ന് കൊടിയേറും. 21 നാണ് അഷ്ടമി ദര്‍ശനം,.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ