General News

ദേശീയ ഹരിത ട്രൈബ്യുണലിന്റെ വെബ്‌സൈറ്റ് പാക് സൈബര്‍ ടീം ഹാക് ചെയ്തു

Mon, Oct 03, 2016

Arabianewspaper 609

ദേശീയ ഹരിത ട്രൈബ്യുണലിന്റെ വെബ്‌സൈറ്റില്‍ പാക് സൈബര്‍ പോരാളികളുടെ നുഴഞ്ഞു കയറ്റം. ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനുള്ള പ്രതികാരമാണെന്ന് ഹാക്കര്‍ മാര്‍ കുറിച്ചിട്ടുമുണ്ട്. വെബ് സൈറ്റില്‍ പാക് ദേശീയ ഗാനമാണ് കേള്‍ക്കുന്നത്.

വെബ് സൈറ്റിന്റെ ഹോം പേജില്‍ മാത്രമാണ് ആക്രമണം. ഇന്ത്യന്‍ സൈന്യം കാശ്മീരിലെ നിരപരാധികളെ കൊന്നൊടുക്കകയാണെന്നും അതിര്‍ത്തി കടന്ന് നടത്തിയ വെടിവെപ്പിനെ സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് വിളിക്കുകയാണ് സൈന്യമെന്നും പാക് സൈബര്‍ പോരാളികള്‍ എഴുതുന്നു. സൈബര്‍ യുദ്ധത്തിന്റെ പൊള്ളല്‍ അറിയു എന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Tags : Pak 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ