General News

തിരുവനന്തപുരത്ത ഹര്‍ത്താല്‍ തുടരുന്നു, മന്ത്രിമാരുടെ വാഹനങ്ങളും തടഞ്ഞു

Wed, Sep 28, 2016

Arabianewspaper 400
തിരുവനന്തപുരത്ത ഹര്‍ത്താല്‍ തുടരുന്നു, മന്ത്രിമാരുടെ വാഹനങ്ങളും തടഞ്ഞു

സ്വാശ്രയ സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് -കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് യുഡിഎഫ് തിരുവനന്തപുരം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം.

മന്ത്രി തോമസ് ഐസകിന്റെ വാഹനം തടയുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പ്രഭാവര്‍മയുടെ കാര്‍ തടഞ്ഞ് അദ്ദേഹത്തെ ഇറക്കി വിട്ട സംഭവുമുണ്ടായി.

പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേര്‍ക്ക് ആക്രമണം ഉണ്ടായി. നെടുമങ്ങാട്, കഴക്കൂട്ടം, കാട്ടാക്കട എന്നിവടങ്ങളിലും നെയ്യാറ്റിന്‍കര ബസ് സ്റ്റേഷനിലും ബസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി.

Tags : UDF 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ