General News

തെരുവു നായയുടെ കടിയേറ്റ നാടോടി സ്ത്രീ മരിച്ചു

Sun, Sep 18, 2016

Arabianewspaper 404
തെരുവു നായയുടെ കടിയേറ്റ നാടോടി സ്ത്രീ മരിച്ചു

കോഴിക്കോട്ട് കഴിഞ്ഞ ദിവസം തെരുവു നായയുടെ കടിയേറ്റ് മരിച്ച തമിഴ് നാട് സ്വദേശിനി ലക്ഷ്മി എന്ന സ്ത്രീ മരിച്ചു. തെരുവോരത്ത് തമ്പടിച്ച് കഴിയുകായായിരുന്ന ഇവരെ തെരുവു നായ്ക്കളെത്തി ആക്രമിക്കുകയായിരുന്നു.


പതിനൊന്നാം തീയതിയാണ് ഇവര്‍ക്ക് തെരുവു നായ്ക്കളുടെ കടിയേറ്റത്. പേവിഷബാധയാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറ്ഞ്ഞു,


കവിളിലും ചുണ്ടിലുമാണ് നായ കടിച്ചത്. ബീച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.


ഭര്‍ത്താവിനും ആറു മക്കള്‍ക്കുമൊപ്പമാണ് ഇവര്‍ ജോലിക്കായി കോഴിക്കോട്ട് എത്തിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ