General News

അശ്ലീല വെബ്‌സൈറ്റ് സ്ഥിരമായി സന്ദര്‍ശിക്കുന്ന എട്ടു ലക്ഷം പേരുടെ വിവരങ്ങള്‍ പുറത്ത്

Wed, Sep 07, 2016

Arabianewspaper 513
അശ്ലീല വെബ്‌സൈറ്റ് സ്ഥിരമായി സന്ദര്‍ശിക്കുന്ന എട്ടു ലക്ഷം പേരുടെ വിവരങ്ങള്‍ പുറത്ത്

കുപ്രസിദ്ധമായ അശ്ലീല വെബ്‌സൈറ്റില്‍ അംഗങ്ങളായ എട്ടു ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തു വിട്ടു,. ബ്രാസേഴ്‌സ് എന്ന വെബ്‌സൈറ്റില്‍ അംഗങ്ങളായവരും ഡിസ്‌കക്ഷന്‍ ഫോറത്തില്‍ എത്തിയവരുമായ എട്ടു ലക്ഷത്തോളം പേരുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.


അംഗങ്ങളുടെ ഇമെയില്‍ വിവരങ്ങളും യൂസര്‍നെയിമുകളാണ് പുറത്ത് വന്നിരിക്കുന്നത്. അശ്ലീല വീഡിയോകളും അശ്ലീല വീഡിയോകളിലെ നടികളുടെ പ്രകടങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതാണ് ഈ ഫോറം. അംഗങ്ങള്‍ പരസ്പരം വീഡിയോകള്‍ കൈമാറുകയും പങ്കുവെയ്ക്കുകയും ചെയ്യുന്നത് ഇവിടെ വെച്ചാണ്.


ഇതിനു മുമ്പു ഇതേ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരുന്നുവെങ്കിലും അംഗങ്ങളുടെ വിവരങ്ങള്‍ പുറത്തു പോയിരുന്നില്ല. അംഗങ്ങള്‍ യുസര്‍നെയിം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉടന്‍ മാറ്റണമെന്നാണ് വെബ് സൈറ്റ് അറിയി്ച്ചിരിക്കുന്നത്. ഡിസ്‌കക്ഷന്‍ ഫോറം ചര്‍ച്ചകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ