Local News

ഇടുക്കിയില്‍ സ്വകാര്യ പുരയിടത്തില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി

Tue, Sep 06, 2016

Arabianewspaper 2918
ഇടുക്കിയില്‍ സ്വകാര്യ പുരയിടത്തില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി
ഇടുക്കിയില്‍ കഞ്ചാവ് കൃഷി വ്യാപകമാകുന്നതിന് എക്‌സൈസിന് കുടുതല്‍ തെളിവുകള്‍ ലഭിച്ചു, പൂപ്പാറയില്‍ സ്വകാര്യ പുരയിടത്തില്‍ ആയിരത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയതോടെയാണ് കൃഷി വ്യാപകമാണെന്ന് തെളിഞ്ഞത്.

മുമ്പ് ജനവാസമില്ലാത്ത കാട്ടു പ്രദേശത്ത് നടത്തിയിരുന്ന കൃഷിയാണ് പരസ്യമായി പുരയിടത്തില്‍ കണ്ടെത്തിയത്. കുരിശുമലയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പുരയിടത്തിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.

ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ച് വെച്ചിരുന്ന 250 ലിറ്റര്‍ കോടയും കണ്ടെത്തിയിരുന്നു.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ