OMG News
പ്രധാനമന്ത്രിയുടെ ലേലത്തില്‍ പോയ സ്യൂട്ട് ഗിന്നസ് ബുക്കിലും
Sun, Aug 21, 2016


2014 റിപ്പബ്ലിക് ദിനാഘോഷത്തിനിടെയാണ് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയൊടൊപ്പം പ്രത്യക്ഷപ്പെട്ട മോഡി ധരിച്ചിരുന്ന പേരെഴുതിയ സ്യുട്ടാണ് പിന്നീട് ലേലത്തിന് വെച്ചത്.
സൂറത്ത് സ്വദേശിയയാ ലൈജിഭായി തുള്‍സി ഭായിയാണ് 2015 ഫെബ്രുവരിയില്‍ ഇത് ലേലത്തില്‍ പിടിച്ചത്. സ്യുട്ട് മോഡിക്ക് സമ്മാനമായി ലഭിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സ്യട്ടിന് പത്തു ലക്ഷം രുപ വില വരുമെന്ന് മറ്റു ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.
മേഡിയുടെ സ്യുട്ട് പ്രമേത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള പ്രതിപക്ഷ കക്ഷികള്‍ പരിഹസിച്ചിരുന്നു. കോട്ട് സ്യുട്ട് സര്‍ക്കാരാണ് ബിജെപിയുടെതെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കുത്തിയത് 50 വട്ടം, കേരളത്തിലല്ല ഇത് ഡെല്‍ഹിയില്‍
Recommended news
- കൊച്ചിയില്‍ ടെറസില്‍ കഞ്ചാവു വളര്‍ത്തിയ യുവതി പിടിയില്‍
- പന്തിലെ കൃത്രിമം : ഡാരന്‍ ലെമാനും രാജിവെച്ചു
- കാവല്ക്കാരന് ദുര്ബലന് സര്‍വ്വത്ര ചോര്‍ച്ച, മോഡിയെ പരിഹസിച്ച് രാഹുല്‍
- ജിസാറ്റ് 6 എ വിക്ഷേപണം വിജയം
- കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ധനം
- സിബിഎസ്ഇ പരീക്ഷ : പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു
- സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- കിം ചൈനയിലെത്തി ചര്‍ച്ച നടത്തി
- ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക

Latest News Tags
Advertisment