General News

വയനാട് തോല്‍പ്പെട്ടിയില്‍ സ്വകാര്യ ബസ് മറിഞ്ഞു 35 പേര്‍ക്ക് പരിക്ക്

Sat, Aug 13, 2016

Arabianewspaper 778
വയനാട് തോല്‍പ്പെട്ടിയില്‍ സ്വകാര്യ ബസ് മറിഞ്ഞു 35 പേര്‍ക്ക് പരിക്ക്

വയനാട് ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ തോല്‍പ്പെട്ടിയില്‍ സ്വകാക്യ ബസ് മറിഞ്ഞ് 35 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബംഗലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യ ബസാണ് ശനിയാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്.


പരിക്കേറ്റവരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. വളവു തിരിഞ്ഞെത്തിയ ബസിന് നിയന്ത്രണം നഷ്ടപ്പെടുകകയായിരുന്നു. റോഡില്‍ നിന്നും തെന്നി മാറി മറിഞ്ഞ ബസ് വലിയോരു മരത്തില്‍ ഇടിച്ച് നിന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ