General News

ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീപിടിച്ച് രണ്ടു മരണം

Tue, Jul 26, 2016

Arabianewspaper 708
ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീപിടിച്ച് രണ്ടു മരണം
മുവ്വാറ്റുപുഴയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീപിടിച്ച് രണ്ടു പേര്‍ മരിച്ചു,. രണ്ടു പേര്‍ക്ക് പരിക്കേറ്റു. അപകടകാരണം അറിവായിട്ടില്ല.

വയനാട്ടില്‍ നിന്നും കോട്ടയത്തേക്ക് പോയ ആംബുലന്‍സാണ് തിപിടിച്ചത്. വന്‍ പൊട്ടിത്തെറി ശബ്ദവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആംബുലന്‍സിന്റെ ഡ്രൈവറും, ഹോം നഴ്‌സും പരിക്കില്ലാതെ രക്ഷപ്പെട്ടു. രോഗിയും കുടെയുണ്ടായിരുന്ന ബന്ധുവുമാണ് മരിച്ചത്.

അപകടത്തെ തുടര്‍ന്ന് കുറച്ചു നേരത്തേക്ക് എംസി റോഡില്‍ ഗതാഗത സ്തംഭനം ഉണ്ടായി. മാനന്തവാടി സ്വദേശി വര്‍ഗീസാണ് മരി്ച്ച ഒരാള്‍. ഇദ്ദേഹത്തിന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു വരവെയാണ് അപകടം.
Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ