General News

കുഴല്‍പ്പണ വേട്ട, രണ്ടു ദിവസത്തിനുള്ളില്‍ പിടികൂടിയത് നാലു കോടി രൂപ

Tue, Jul 19, 2016

Arabianewspaper 598
കുഴല്‍പ്പണ വേട്ട, രണ്ടു ദിവസത്തിനുള്ളില്‍ പിടികൂടിയത് നാലു കോടി രൂപ

വയനാട് ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ പിടികൂടിയത് നാലു കോടി പത്തു ലക്ഷത്തിന്റെ കുഴല്‍ പണം., ഞായറാഴ്ച തിങ്കളാഴ്ചയുമായി വയനാട് മുത്തങ്ങയില്‍ നിന്നാണ് ഇത്രുയം തുക പിടികൂടിയത്. ആന്ധ്രയില്‍ നിന്നുമാണ് മതിയായ രേഖകളില്ലാതെ പണം എത്തിയത്.


മൂന്നു ആന്ധ്ര സ്വദേശികളെയാണ് എക്‌സൈസ് വകുപ്പു പിടികൂടിയത്. ആന്ധ്രയില്‍ നിന്നും മൈസൂരില്‍ എത്തിച്ച ശേഷം കോഴിക്കോട് ഭാഗത്തേക്ക് കടത്താനായിരുന്നു ഇവരുടെ ശ്രമം,

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ