General News

ഇരിട്ടിയില്‍ ബസുകള്‍ കുട്ടിയിടിച്ച് മൂന്നു മരണം.

Mon, Jul 11, 2016

Arabianewspaper 424
ഇരിട്ടിയില്‍ ബസുകള്‍ കുട്ടിയിടിച്ച് മൂന്നു മരണം.
സ്വകാര്യ ബസുകളുടെ മരണ പാച്ചിലിനിടെ ഇരിട്ടിക്ക് സമീപം പുന്നാട് രണ്ടു ബസുകള്‍ കുട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. രണ്ട് ബസുകളുടെ ഡ്രൈവര്‍മാരും ഒരു സ്ത്രീയുമാണ് അപകടത്തില്‍ മരിച്ചത്.

മട്ടന്നൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസും ഇരിട്ടിയില്‍ നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന മറ്റൊരു ബസുമാണ് ഇടിച്ചത്.

ഇരു ബസിലേയും നാല്‍പതിലേറെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവര്‍മാരായ ജിജോ( 30). സുരേഷ് (40) എന്നിവരും യാത്രക്കാരി ഗിരിജയുമാണ് മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ബസുകളുടെ മുന്‍ വശം തകര്‍ന്ന നിലയിലാണ്. അമിത വേഗതയിലെത്തിയ ബസുകള്‍ വളവില്‍ കുട്ടിയിടിക്കുകയായിരുന്നു.
Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ