Gulf News

സൗദിയിലെ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

Sun, Jun 19, 2016

Arabianewspaper 3558
സൗദിയിലെ വാഹനാപകടത്തില്‍  രണ്ടു മലയാളികള്‍ മരിച്ചു

സൗദി അറേബ്യയിലെ ഖുന്‍ഫുദയിലെ ജിദ്ദ -ജിസാന്‍ റോഡിലുണ്ടായ വാഹാനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു, അല്‍ ഹാസമി കമ്പനിയിലെ ജീവനക്കാരായ പെരിന്തല്‍മണ്ണ സ്വദേശി സുബൈര്‍ മൗലവി, കടലുണ്ടി സ്വദേശി മുഹമദ് അഫ്‌സല്‍ എന്നിവരാണ് മരിച്ചത്.


ഇവരുടെ വാഹനം മറ്റൊരു വാഹനവുമായി കുട്ടിയിടിക്കുകായിരുന്നു. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. റമദാനില്‍ ഉച്ചവരെയുള്ള ജോലി കഴിഞ്ഞ് നോമ്പു തുറയ്ക്കുള്ള തയ്യാറെടുപ്പിനായി പോകുകയാരിന്നു ഇരുവരും,.


മൃതദേഹങ്ങള്‍ ഖുന്‍ഫുദ് മോര്‍ച്ചറിയില്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ