General News

നാദാപുരം : ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം, പരിക്കേറ്റയാള്‍ മരിച്ചു

Tue, May 03, 2016

Arabianewspaper 7867
നാദാപുരം : ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം, പരിക്കേറ്റയാള്‍ മരിച്ചു
നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചു, നരിപ്പറ്റ സ്വദേശി ലിനീഷ് (36) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ലിനിഷ് മരിച്ചത്. ലിനീഷ് ഉള്‍പ്പെട നാലു സിപിഎം പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ വിവേക് (26), വിജേഷ് (27) ജിനീഷ് (27) എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്യ

നാദാപുരം തെരുവം പറമ്പ് നിര്‍മാണം നടക്കുന്ന കെട്ടിടത്തിനു സമീപമാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരില്‍ രണ്ടു പേര്‍ ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട് മുമ്പ് പിടിയിലായവരാണ്. സ്റ്റീല്‍ കണ്ടെയനറുകള്‍ വെടിമരുന്ന് എന്നിവ ഇവിടെ നിന്നും കണ്ടെടുത്തിരുന്നു.

എന്നാല്‍,, സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നാണ് പാര്‍ട്ടി നിലപാട്.
Tags : Crude bomb 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ