Local News

തളിക്കുളത്ത് കാറുകള്‍ കുട്ടിയിടിച്ച് മൂന്നു മരണം

Mon, Apr 11, 2016

Arabianewspaper 10426
തളിക്കുളത്ത് കാറുകള്‍ കുട്ടിയിടിച്ച് മൂന്നു മരണം

ദേശീയ പാതയ 17 ല്‍ തളിക്കുളത്തിന് സമീപം രണ്ടു കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പി്ച്ചു,. വിദ്യാര്‍്ത്ഥിയായ ലക്ഷമി പ്രിയ, സഹോദരന്‍ കൃഷ്ണ നന്ദന്‍, രാജി ഹരിദാസ് എന്നിവരാണ് മരിച്ചത്.


കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടത്ത് ആശുപത്രിയില്‍ എത്തിച്ചത്. ബന്ധുക്കളായവരാണ് കൊല്ലപ്പെട്ടത്. ഒരു കാറിലുള്ളവരാണ് മരിച്ചവരും പരി്ക്കറ്റേവരും . മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി റഷീദിന്റെ കാറാണ് അപകടത്തില്‍ പെട്ടത്. ഈ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കില്ല.

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ