General News

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് മരണം

Sat, Apr 09, 2016

Arabianewspaper 6574
കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് മരണം
കണ്ണൂര്‍ കീച്ചേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു, തൃക്കരിപ്പൂര്‍ സ്വദേശികളശായ ബാബു, ലക്ഷ്മി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ബാബുവിനെ സ്വീകരിക്കാന്‍ പോയവരുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിനു കാരണം. മരിച്ച ബാബുവിന്റെ ഭാര്യാമാതാവാണ് ലക്ഷ്മി
Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ