General News

കോട്ടയം കറുകച്ചാലി്ല്‍ തടിപിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു, രണ്ടു പാപ്പന്‍മാരെ കുത്തിക്കൊന്നു

Thu, Apr 07, 2016

Arabianewspaper 8271
തടിപിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു, രണ്ടു പാപ്പന്‍മാരെ കുത്തിക്കൊന്നു .facebook.com/BhakthaskandaElamkunnapuzha

തടിപിടിക്കാന്‍ കൊണ്ടുവന്ന ആന കറുകച്ചാലില്‍ ഇടഞ്ഞു. മദപ്പാടു സമയത്ത് തടിപിടിക്കാന്‍ കൊണ്ടുവന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒനാം പാപ്പാന്‍ ഗോപിനാഥന്‍ നായര്‍ രണ്ടാം പാപ്പാന്‍ കണ്ണന്‍ എന്നിവരെയാണ് ആന കുത്തിക്കൊന്നത്.


ചാന്നാനിക്കാട് അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആദ്യപാപ്പാനെ കുത്തിക്കൊന്ന ശേഷം നിന്ന ആനയെ തളയ്ക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ടാം പാപ്പാനെയും ആന വകവരുത്തിയത്.


തിരുവനന്തപുരത്ത് കരമനയില്‍ കഴിഞ്ഞ ദിവസം കുളി്പ്പിക്കുന്നതിനിടെ ആന ഇടഞ്ഞ് പാപ്പാനെ ആന വെള്ളത്തില്‍ ചവിട്ടിത്താഴുത്തുകയായിരുന്നു. പാലാ സ്വദേശി കൃഷ്ന്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

Tags : Tusker 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ