Books News

ബാബു ഭരദ്വാജിന് ആദരാഞ്ജലി

Thu, Mar 31, 2016

Arabianewspaper 20310
ബാബു ഭരദ്വാജിന് ആദരാഞ്ജലി
പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ബാബു ഭരദ്വാജിന് (68) സാംസ്‌കാരിക കേരളത്തിന്റെ ആദരാഞ്ജലി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച കോഴിക്കോട് അന്തരിച്ച ബാബു ഭരദ്വാജിന്റെ സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും.,

മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികതയിലൂന്നിയ എഴുത്തിന്റെ വഴിയിലായിരുന്നു ബാബു ഭരദ്വാജ്. ഇടക്കാലത്ത് പ്രവാസ ജീവിതം നയിച്ചത് എഴുത്തില്‍ പ്രവാസത്തിന്റെ നൊമ്പരങ്ങളും കടന്നുകയറി.

പ്രവാസിയുടെ കുറിപ്പുകള്‍, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, പപ്പറ്റ് തീയ്യറ്റര്‍ എന്നിവയാണ് പ്രധാന കൃതികള്‍,.

ചിന്ത വാരിക, കൈരളി ടിവി, മാധ്യമം എന്നി പ്രസിദ്ധീകരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ