General News

ഒമാനില്‍ തൊഴിലാളികളുടെ വാഹനം അപകടത്തില്‍ പെട്ടു, 18 മരണം

Sat, Jun 18, 2016

Arabianewspaper 1637
ഒമാനില്‍ തൊഴിലാളികളുടെ വാഹനം അപകടത്തില്‍ പെട്ടു, 18 മരണം

ഒമാനില്‍ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസും ട്രയിലറും കുട്ടിയിടിച്ച് 18 പേര്‍ മരിച്ചു, 14 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഒമാനിലെ വടക്കു കിഴക്കന്‍ നഗരമായ ഇബ്രിയിലാണ് അപകടം. മസ്‌കറ്റില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെയാണ് ഇബ്രി.


ബസും ട്രയിലറും കൂട്ടിയിടിക്കുകയാരിന്നു. പിന്നാലെ എത്തിയ കാറും അപകടത്തില്‍ പെട്ടു. ബസ് സലായിലേക്ക് പോകുകയായുന്നു. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിവായിട്ടില്ല.

Tags : Oman 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ