General News

തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

Wed, Feb 24, 2016

Arabianewspaper 10797
തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു Representative Image

കുന്ദം കുളത്തിനടുത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു, തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോയ എസി ബസും ഹരിയാനയില്‍ നിന്ന് കൊച്ചിയിലേക്കു വന്ന നാഷണല്‍ പെര്‍മിറ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം..


ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം . തിരുവനന്തപുരം സ്വദേശിയായ ഡ്രൈവര്‍ ടി എസ് കുമാറും ഹരിയാന സ്വദേശി ഡൊമിനികുമാണ് മരിച്ചത്. ആറു പേര്‍ക്ക് പരിക്കുണ്ട്. വളവില്‍ വെച്ച് വാഹനങ്ങള്‍ നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു.


 

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ