Local News

റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് കോട്ടയത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍

Wed, Feb 03, 2016

Arabianewspaper 22276
റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് കോട്ടയത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍
റബ്ബര്‍ വിലയിടിവ് തുടരുന്നത് ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് എല്‍ഡിഎഫ് നടത്തുന്ന ഹര്‍ത്താല്‍ കോട്ടയത്ത് പൂര്‍ണം. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ .

കേരള കോണ്‍ഗ്രസ് സെക്യൂലര്‍ പാര്‍ട്ടിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് എംജി സര്‍വ്വകലാശാല ഇന്നു നടത്താനിരുന്നു എല്ലാ പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ