Local News

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടി

Wed, Jan 06, 2016

Arabianewspaper 3878
കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ  വെട്ടി

പള്ളിപ്പൊയിലില്‍ ബിജെപി പ്രവര്‍ത്തകനെ ബസില്‍ നിന്നിറക്കി വെട്ടിപ്പരുക്കേല്‍പിച്ചു. കണ്ണാടിവെളിച്ചത്തെ ബിജെപി പ്രവര്‍ത്തകന്‍ ഉദയകുമാറി (40)നാണ് രാത്രി ഒന്‍പത് മണിയോടെ വെട്ടേറ്റത്.


ബസ് ഡ്രൈവറായ ഉദയകുമാര്‍ അവസാന ട്രിപ്പുമായി സര്‍വ്വീസ് നടത്തുമ്പോള്‍ ഒരു സംഘമാളുകള്‍ ബസ് തടഞ്ഞ് നിര്‍ത്തി ബസില്‍നിന്ന് വലിച്ചിറക്കി വെട്ടുകയായിരുന്നു.


തലയ്ക്കും നെഞ്ചിനുമാണ് ഉദയകുമാറിന് വെട്ടേറ്റത്.ഗുരുതരമായി പരുക്കേറ്റ ഉദയകുമാറിനെ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ