General News

കെ ആര്‍ മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

Thu, Dec 17, 2015

Arabianewspaper 18437
കെ ആര്‍ മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം കെ ആര്‍ മീര എഴുതിയ ആരാച്ചാര്‍ എന്ന നോവലിന്. വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഓടക്കുഴല്‍ പുരസ്‌കാരം എന്നിവയ്ക്കു ശേഷമാണ് ഇപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ആരാച്ചാര്‍ എന്ന നോവലിന് ലഭിച്ചത.്


ഒരു ആരാച്ചര്‍ കുടുംബത്തിന്റെ പഷ്ചാത്തലത്തില്‍ രചിച്ച നോവലാണ് ഇത്. ഭരണകുടഭീകരതയെ തുറന്നു കാണിക്കുന്ന നോവലില്‍ കൊല്‍ക്കത്ത നഗരത്തിലെ ഒറു പെണ്‍ ആരാച്ചാരുടെ കഥയാണ് മീര വരച്ചു കാട്ടുന്നത്. നോവല്‍ ഹാംഗ് വുമണ്‍ എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് തര്ജ്ജമ ചെയ്തിട്ടുണ്ട്യ
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ