Gulf News
ഷാര്‍ജയിലെ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ രണ്ടു പേര് മരിച്ചു
Mon, Dec 14, 2015


കൊയിലാണ്ടി സ്വദേശി റിജാദിന്റെ ഭാര്യ ഷാനിബ (25), മകള്‍ ഷെയ്സ (രണ്ടര) എന്നിവരാാണ് മരിച്ചത്. ഷാനിബ അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. പരിക്കേറ്റ റിജാദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അടുത്തിടെ സന്ദര്‍ശക വിസയിലെത്തിയ ഷാനിബ ഉമ്മയെ കാണാന്‍ ഷാര്‍ജയിലെത്തിയ ശേഷം അവീര്‍ ഭാഗത്തേക്ക് മടങ്ങുമ്പോള്‍ എമിറേറ്റ്സ് റോഡില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റ ഷാനിബയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു, ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷെയ്സ ഞായറാഴ്ച രാത്രിയാണ് മരിച്ചത്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
Recommended news
- നരകം എന്നൊന്ന് ഇല്ലെന്ന് മാര്‍പാപ്പ, അഭിമുഖം നിഷേധിച്ച് വത്തിക്കാന്‍
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- കൊച്ചിയില്‍ ടെറസില്‍ കഞ്ചാവു വളര്‍ത്തിയ യുവതി പിടിയില്‍
- കാവല്ക്കാരന് ദുര്ബലന് സര്‍വ്വത്ര ചോര്‍ച്ച, മോഡിയെ പരിഹസിച്ച് രാഹുല്‍
- പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം
- കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- കാവേരി പ്രശ്നത്തില്‍ പ്രതിഷേധം,, സഭ പിരിഞ്ഞു

Latest News Tags
Advertisment