Local News

ചവറക്കായലില്‍ രണ്ടു തൊഴിലാളികള്‍ മുങ്ങിമരിച്ചു

Wed, Dec 09, 2015

Arabianewspaper 4269
ചവറക്കായലില്‍ രണ്ടു തൊഴിലാളികള്‍ മുങ്ങിമരിച്ചു
കൊല്ലം ചവറ കന്നേറ്റിക്കായലില്‍ നീന്താനിറങ്ങിയ രണ്ടു ശുചീകരണ തൊഴിലാളികള്‍ മുങ്ങിമരിച്ചു., പാരിപ്പള്ളി സ്വദേശി വിജയന്‍, കുളത്തൂര്‍ എന്നിവരാണ് മുങ്ങിമരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ അഗ്നിശമന സേനയാണ് തിരച്ചിലിനിടെ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്കാണ് സംഭവം. ശുചീകരണ തൊഴിലാളികളായ ഇവര്‍ ജോലിക്കു ശേഷം കുളിക്കാനായി ഇറങ്ങവെ കായലില്‍ നീന്തി. അടിയൊഴുക്കില്‍ പെട്ട് ഇരുവരും മുങ്ങിത്താഴുകയായിരുന്നുവെന്ന് കുടെയുണ്ടായിരുന്ന ജലാല്‍ പറഞ്ഞു.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ