Local News

220 കെവി ലൈന്‍ വീട്ടിനു മുകളിലേക്ക് വീണു. വന്‍ ദുരന്തം ഒഴിവായി

Thu, Nov 12, 2015

Arabianewspaper 4107
220 കെവി ലൈന്‍ വീട്ടിനു മുകളിലേക്ക് വീണു. വന്‍ ദുരന്തം ഒഴിവായി
220 കെവി ലൈനിനു മുകലിലേക്ക് മരം വന്നു വീണതിനെ തുടര്‍ന്ന് ഹൈ വോള്‍ട്ടേജുള്ള 11 കെവി ലൈനിലേക്കു വൈദ്യുതി പ്രവഹിച്ചതിനെ തുടര്‍ന്ന നിരവധി ഉപകരണങ്ങളും വീടും കത്തി നശിച്ചു.

ബുധാനാഴ്ച ഉച്ചയോടെയാണ് സംഭവം. മൂഴിയാറില്‍ നിന്നും തേനിയിലേക്കുള്ള 220 കെ വി ലൈനാന് കുമളിയിലെ റോസാപ്പുക്കണ്ടം ഭാഗത്ത് നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തി നശിച്ചു. വാര്‍ഡ് മെമ്പര്‍ സുമയ്യയുടെ വീട്ടിലെ ടിവി പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തില്‍ വീടു കത്തിനശിച്ചു. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. നിരവധി വീടുകളിലെ വിലപ്പിടിപ്പുള്ള ഇലക്ടോണിക് ഉപകരണങ്ങള്‍ കത്തി നശിച്ചു.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ