General News

വാടാനപ്പള്ളിയില്‍ കാറും പാചക വാതക ലോറിയും കൂട്ടിയിടിച്ച്‌ കോഴിക്കോട്‌ സ്വദേശികള്‍ മരിച്ചു

Tue, Oct 06, 2015

Arabianewspaper 1908
പാചക വാത ലോറി ,കാറുമായി കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു
വാടാനപ്പള്ളിക്കടുത്ത്‌ ദേശീയ പാത 17 ല്‍ ഉണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട്‌ സ്വദേശികള്‍ മരിച്ചു, ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പാചക വാതക ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കൊടുങ്ങല്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക്‌ പോകുകയായിരുന്ന കാറില്‍ തൃത്തല്ലൂരില്‍ വെച്ച്‌ പാചക വാതക ലോറി ഇടിക്കുകയായിരുന്നു, കോഴിക്കോട്‌ സ്വദേശികളായ സുന്ദരന്‍, മുഹമദ്‌ എന്നിവരാണ്‌ മരിച്ചത്‌. ഗുരുതരമായി പരിക്കേറ്റ സുരേഷ്‌, റഫീഖ്‌ എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്‌.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ