NRI News

സാന്ത്വനവും സഹായവുമായി ലാൽ കെയർ ബഹ്‌റൈന്‍

Sun, Aug 02, 2015

Arabianewspaper 1322
സാന്ത്വനവും സഹായവുമായി ലാൽ കെയർ ബഹ്‌റൈന്‍
ലാല് കെയെര്സ് ബഹ്റൈന് നടത്തി വരാറുള്ള പ്രതിമാസ ജീവ കാരുണ്യ പ്രവര്ത്തനത്തിന്റെ ഈ മാസത്തെ സഹായം കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു സല്മാനിയ ആശുപത്രിയില് കഴിയുന്ന തിരുവനന്തപുരം ആറ്റിങ്ങല് സ്വദേശി ശശി അച്യുതന് ലാല് കെയെര്സ് ബഹ്റൈന് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്, സെക്രട്ടറി എഫ് എം ഫൈസല് , ചാരിറ്റി കണ്വീനര് മനോജ് , സുധീര് എന്നിവര് ചേര്ന്ന് കൈമാറി. വളരെ ദയനീയ അവസ്ഥയില് കിടക്കുന്ന ശശിയോടു കാര്യങ്ങള് തിരക്കിയപ്പോള് കണ്ണ് നിറഞ്ഞ ശശിയെ സാന്ത്വന വാക്കുകള് പറഞ്ഞു ലാല് കെയെര്സ് അംഗങ്ങള് ആശ്വസിപ്പിച്ചു. ശശിയെ പരിചരിച്ചു വരുന്ന ബഹ്റൈന് എ.എ.പി ഭാരവാഹികള് ആയ കെ ആര് നായര് , നിസാര് കൊല്ലം എന്നിവരും സന്നിഹിതരായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ