General News

കരിപ്പൂര്‍ വിമാനത്താവളം ഇന്നു മുതല്‍ രണ്ട്‌ മണിക്കൂര്‍ അടച്ചിടും

Wed, Jul 01, 2015

Arabianewspaper 441
കരിപ്പൂര്‍ വിമാനത്താവളം ഇന്നു മുതല്‍ രണ്ട്‌ മണിക്കൂര്‍ അടച്ചിടും
റണ്‍വേ നവീകരണ പ്രവര്‍ത്തികള്‍ തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവര്‍്‌ത്തികള്‍ക്കായി കോഴിക്കോട്‌ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ ദിവസവും രണ്ട്‌ മണിക്കൂര്‍ അടച്ചിടും. ജൂലൈ ഒന്നുമുതല്‍ പകല്‍ മൂന്നിനും അഞ്ചിനും ഇടയ്‌ക്കുള്‌ സമയത്താകും റണ്‍വേ അടച്ചിടുക.

റണ്‍വെ അടച്ചിടുന്നതു മൂലം ചില വിമാനങ്ങളുടെ സമയ ക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്‌. എയര്‍ ഇന്ത്യ എക്‌,സ്‌പ്രസിന്റെ ഷാര്‍ജ, ദോഹ,.ബഹ്‌റിന്‍, എന്നിവയും ഒമാന്‍ എയറിന്റെ മസ്‌കറ്റ്‌ വിമാനവം സമയം ക്രമീകരിച്ചിരിച്ചിട്ടുണ്ട്‌.

സെപ്‌തംബറിലാണ്‌ രണ്‍വെ നവീകരണം ആരംഭിക്കുക. ഇതേ തുടര്‍ന്ന്‌ എട്ടുമണിക്കൂറോളം റണ്‍വെ അടച്ചിടും. 18 മാസം കൊണ്ടാകും റണ്‍വെ നവീകരണ ജോലികള്‍ പൂര്‍ത്തിയാകുക എന്ന്‌ അധികൃതര്‍ അറിയിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ