Most viewed news

ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ദുബൈയില്‍

Mon, Jul 07, 2014

 
ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ദുബൈയില്‍ ഒരുങ്ങുന്നു. ‘മാള്‍ ഓഫ് ദി വേള്‍ഡ്’ എന്ന് പേരിട്ട വന്‍കിട പദ്ധതിക്ക് ദുബൈ ഗവണ്‍മെന്റ് തുടക്കം കുറിച്ചു. യു എ ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

 

 

Share  


Related Videos