Most shared news

തിളച്ച ടാര്‍ വീപ്പയില്‍ വീണ നായയെ രക്ഷപ്പെടുത്തി

Thu, Oct 02, 2014

 
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പരിസരത്തു വെച്ച്‌ , അഞ്ചു മാസം പ്രായമായ നായ ടാര്‍ വീപ്പയിലേക്ക്‌ വീഴുകയായിരുന്നു.തിളച്ച ടാറില്‍ വീണ നായ മരണത്തെ മുഖാമുഖം കണ്ടു.സംഭവസ്ഥലത്തേക്ക്‌ പാഞ്ഞെത്തിയ ആനിമല്‍ വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ ചലിക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍ കിടന്നിരുന്ന നായയെ 4 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തി.

 

Share