Most shared news

ടെലിപ്പതി യാഥാര്‍ഥ്യത്തിലേക്കെന്ന് ഗവേഷകര്‍

Mon, Sep 08, 2014

 
ഒരാളുടെ മനസ്സില്‍നിന്ന് ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറമുള്ള മറ്റൊരാളുടെ മനസ്സിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിയുമെങ്കില്‍ മൊബൈല്‍ ഫോണുകള്‍ ലോകത്തുനിന്ന് അപ്രത്യക്ഷമായേനെ.സുന്ദരമായ നടക്കാത്ത സ്വപ്‌നം എന്നുപറഞ്ഞ് ആശയം തള്ളേണ്ട. തലച്ചോറില്‍നിന്ന് തലച്ചോറിലേക്ക് 'ടെലിപ്പതി' സന്ദേശങ്ങളയയ്ക്കുന്നതില്‍

 

Share